‘അവരെ വെടിവച്ച്‌ കൊന്നേക്ക്’; വിവാദമായി മുഖ്യമന്ത്രിയുടെ ഫോണ്‍സംഭാഷണ ദൃശ്യങ്ങള്‍

‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ കൊല്ലാൻ കർണാടക മുഖ്യമന്ത്രി കുമാര സ്വാമി ഫോണിലൂടെ നിർദ്ദേശം നൽകിയത്.
കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സ്വകാര്യചാനൽ വാർത്ത പുറത്തുവിട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാൻ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. വൈകാരികമായി നടത്തിയ പ്രതികരണം മാത്രമായിരുന്നെന്നും ആരെയും കൊല്ലാൻ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ കൊല്ലാൻ കർണാടക മുഖ്യമന്ത്രി കുമാര സ്വാമി ഫോണിലൂടെ നിർദ്ദേശം നൽകിയത്.
കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സ്വകാര്യചാനൽ വാർത്ത പുറത്തുവിട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാൻ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. വൈകാരികമായി നടത്തിയ പ്രതികരണം മാത്രമായിരുന്നെന്നും ആരെയും കൊല്ലാൻ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.

Comments

Popular posts from this blog

World Cup 2023: ഫൈനലൊന്നും വേണ്ട, കപ്പ് ഇന്ത്യ ഉറപ്പിച്ചു! കാരണം ഹോഗ് പറയുന്നു

The experience of the okay storm